ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഐതിഹ്യം കണക്കിലെടുത്താല്‍ സിംഹ-ഒലി എന്ന പദം “ചിങ്ങോലി” ആയി എന്നാണ് പറയപ്പെടുന്നത് . പഞ്ചായത്തില്‍ വ്യാപകമായി കാണുന്ന കണ്ടല്‍കാടുകളുടെ അവശിഷ്ടങ്ങളും “കരിമര”ത്തിങ്കല്‍ ക്ഷേത്രത്തിന്റെ പേരും ഈ ഐതിഹ്യത്തെ ബലപ്പെടുത്തുന്നു.
കൂടുതൽ വായിക്കുക